ദോഹ: ഖത്തറിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഫൈസൽ ഹംസക്ക് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) യാത്രയയപ്പ് നൽകി. സി.ഐ.സി ആക്ടിങ് പ്രസിഡണ്ട് അബ്ദുറഹീം പി.പി ഉപഹാരം സമർപ്പിച്ചു.
ആക്ടിംഗ് ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്തഫ, കേന്ദ്ര സമിതി അംഗങ്ങളായ സുധീർ ടി.കെ, ബഷീർ അഹമ്മദ്, നൗഫൽ പാലേരി എന്നിവർ സംസാരിച്ചു. ......
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ റാങ്ക് ലിസ്റ്റിലെ അഞ്ചാമനും വാര്യർ സമുദായാംഗവുമായ ഉദ്യോഗാർത്ഥിക്ക് താത്കാലിക നിയമനം. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ദേവസ്വം നടപടി. ......
തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ (SCTIMST) 225 പുതിയ തസ്തികകൾ കേന്ദ്ര സർക്കാർ അനുവദിച്ചു. ഇതിൽ 107 എണ്ണം നഴ്സിംഗ് ഓഫീസർ തസ്തികകളാണ്. ......
ഹരിപ്പാട്: ജാതി നോക്കി വോട്ട് ചെയ്യുന്നവർ ബുദ്ധിമാന്മാരാണെന്നും അല്ലാത്തവർ വിഡ്ഢികളാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചില സമുദായങ്ങൾ സ്വന്തം സ്ഥാനാർത്ഥികളെ നോക്കി വോട്ട് ചെയ്യുമ്പോൾ ഈഴവർ ആർക്ക് വോട്ട് ചെയ്യുന്നു. ......
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർമാരുടെ (വി.സി.) നിയമനത്തിൽ സംസ്ഥാന സർക്കാരുമായുള്ള തർക്കം തുടരുന്നു. ഈ വിഷയത്തിൽ നിയമമന്ത്രി പി. ......
ഇസ്രയേൽ ആക്രമണം ശക്തമായി തുടരവെ ഗാസ മുനമ്പിൽ പട്ടിണി മരണവും നിത്യസംഭവമാകുന്നു. 24 മണിക്കൂറിനിടെ ആറു പേർകൂടി ഗാസയിൽ പട്ടിണികിടന്ന് മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
മന്ത്രവാദിയെന്നാരോപിച്ച് ആൾക്കൂട്ടം 35 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. യുവാവിന്റെ സ്വകാര്യഭാഗം മുറിച്ചെടുക്കുകയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡാമിൽ തള്ളുകയുമായിരുന്നു. ......
കൊച്ചിയിൽ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലുവ സ്വദേശിനിയായ യുവതി ജന്മം നൽകിയ കുഞ്ഞിനെയാണ് കുഞ്ഞുങ്ങൾ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്ക് കൈമാറിയത്. ......
പത്തനംതിട്ടയിൽ കൃഷിവകുപ്പ് ജീവനക്കാരൻ ജീവനൊടുക്കി. അത്തിക്കയം നാറാണംമൂഴിയിലാണ് സംഭവം. വടക്കേച്ചെരുവിൽ ഷിജോ വി.ടി.(47) യാണ് മരിച്ചത്.......
ദോഹ: കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി 'മായാത്ത മന്ദസ്മിതം' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം വ്യത്യസ്തമായ അവതരണ ശൈലിയാലും വൻ ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. കെഎംസിസി ഹാളിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുൽ ആബിദ് ഉത്ഘാടനം ചെയ്തു. ......